Ticker

6/recent/ticker-posts

ബസിൽ യുവതിയെ തോണ്ടിയ ആൾക്കെതിരെ കേസ്

കാസർകോട്:ബസിൽ യുവതിയെ ശല്യപ്പെടുത്തിയ ആൾക്കെതിരെ പൊലീസ് കേസ്. മൊഗ്രാലിൽ വെച്ച് കഴിഞ്ഞ ദിവസം
വൈകീട്ട് കർണാടക കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് സംഭവം. കടമ്പാർ സ്വദേശിനിയായ 36 കാരിയുടെ പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തത്. ബസിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയെ സഹയാത്രികൻതോണ്ടിയെന്നാണ് പരാതി. പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments