തിരുവനന്തപുരം:നാളെ ( 6. 06. 2025 ) സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. സർക്കാർ ഇന്നാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾക്ക് ഉൾപെടെ അവധിയാണ്. ബലിപെരുന്നാൾ പ്രമാണിച്ചാണ് അവധി. സർക്കാർ ഓഫീസുകൾക്ക് അവധി ബാധകമല്ല.
0 Comments