Home
About
Contact
Ticker
6/recent/ticker-posts
Home
വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം
വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം
June 18, 2025
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന് സമീപത്തെ ഒരു ഹയർ സെക്കൻ്ററി സ്കൂളിന് സമീപം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഇന്ന് വൈകീട്ട് സ്കൂൾ വിട്ട സമയത്താണ് സംഘർഷമുണ്ടായത്. വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
Contact form
0 Comments