Ticker

6/recent/ticker-posts

ബേക്കൽ കോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു

കാഞ്ഞങ്ങാട് :ബേക്കൽ കോട്ടയുടെ
 ഒരു ഭാഗം ഇടിഞ്ഞു
 വീണു. ഇന്ന്
വൈകീട്ടോടെയാണ് അപകടം.
ശക്തമായ മഴയിൽ ആണ് കോട്ടയുടെ ഒരു ഭാഗം മതിൽ ഇടിഞ്ഞു വീണത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കോട്ടയുടെ ഒരു ഭാഗമാണ് തകർന്നത്. പള്ളിക്കര ഭാഗത്തെ കടലിനോട് ചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments