Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വലിയ പറമ്പ വെളുത്തപൊയ്യ സ്വദേശിനിയായ 25 കാരിയെയാണ് കാണാതായത്.5 ന് രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. ഭർത്താവിൻ്റെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments