Home
About
Contact
Ticker
6/recent/ticker-posts
Home
ഖത്തറിലെ അമേരിക്കൻ താവളങ്ങൾ ഇറാൻ ആക്രമിച്ചു
ഖത്തറിലെ അമേരിക്കൻ താവളങ്ങൾ ഇറാൻ ആക്രമിച്ചു
June 23, 2025
ഖത്തറിലെ
അമേരിക്കൻ താവളങ്ങൾ ഇറാൻ ആക്രമിച്ചു. യു.എസ് സെെനിക താവളങ്ങളിൽ ആറ് മിസൈലുകൾ പതിച്ചു. യു.എസിനെതിരെ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. ഖത്തർ വ്യോമാതിർത്തി അടച്ചു. യു.എസ് ഇറാനിൽ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഇന്നത്തെ ഇറാൻ ആക്രമണം.
Reactions
Post a Comment
0 Comments
code copy
Most Popular
മദ്യപിച്ച് കാറോടിച്ച അധ്യാപിക പൊലീസ് പിടിയിൽ
June 25, 2025
ഹോം സ്റ്റേയിൽ താമസിച്ച ആങ്കർ യുവതിയെ ആദ്യം ഫോണിൽ വിളിച്ചു എടുക്കാതെ വന്നതോടെ വാതിലിൽ മുട്ടി രണ്ട് പേർ അറസ്റ്റിൽ
June 25, 2025
സ്കൂളിൽ പെൺകുട്ടികളെ യൂണിഫോം അഴിപ്പിച്ച് നിർത്തിയത് വിവാദമായി
June 20, 2025
Contact form
0 Comments