Ticker

6/recent/ticker-posts

ഇരു നില വീട് കുത്തി തുറന്ന് കവർച്ച ശ്രമം

കാഞ്ഞങ്ങാട് :ഇരു നില വീട് കുത്തി തുറന്ന് കവർച്ച ശ്രമം. വീടിൻ്റെ മുൻ വാതിൽ കുത്തി തുറന്ന കവർച്ചസംഘം രണ്ട് മുറികളിൽ കയറി അലമാരകൾ കുത്തി തുറന്നു. ഉദുമ പള്ളത്തെ സൈബുന്നിസ അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ചാ ശ്രമമുണ്ടായത്. 10 ന് രാവിലെ 10 മണിക്കും 12 ന് രാവിലെ 7 മണിക്കും ഇടയിലാണ് അടച്ചിട്ട വീട്ടിൽ കവർച്ചാ ശ്രമമുണ്ടായത്. ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments