പുതിയതായി അനുവദിച്ചു കിട്ടിയ വാഹനങ്ങൾ ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്‌ഡി ജില്ലാ പൊലീസ് കാര്യാലയത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ മൂന്ന് സബ് ഡിവിഷണൽ ഡിവൈഎസ്പി ഓഫീസുകളിലും ചന്തേര, മേല്പറമ്പ പൊലീസ് സ്റ്റേഷനുകളിലും വാഹനങ്ങൾ എത്തിച്ചു. ചടങ്ങിൽ അഡിഷണൽ എസ് പി സി.എം. ദേവദാസൻ ഡിവൈഎസ്പിമാർ ഉൾപെടെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
0 Comments