Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്:യുവാവിനെ ട്രെയിൻ
 തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ ഉപ്പള റെയിൽവെ ഗേറ്റിനടുത്താണ് മൃതദേഹം കണ്ടത്. ഉപ്പളയശോദാനന്ദനഗർ കൊടിയം വയലിലെ സോമയുടെ മകൻ ശശി 49 ആണ് മരിച്ചത്. ഏത് ട്രെയിനാണ് തട്ടിയതെന്ന് വ്യക്തമല്ല. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments