Ticker

6/recent/ticker-posts

ആരുടെയോ കൂടെ പോകുന്നുവെന്ന് പറഞ്ഞ് ഭർതൃമതി വീടുവിട്ടു, ആദൂരിൽ 19 കാരിയെയും കാണാതായി

കാഞ്ഞങ്ങാട് : ആരുടെയോ
 കൂടെ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറ ങ്ങിയ ഭർതൃമതിയെ കാ ണാതായി. തൃക്കരിപ്പൂർ ആയിറ്റി ചൊവ്വറമ്പ് സ്വദേശിനിയായ 39 കാരിയെയാണ് കാണാതായത്. ഭർത്താവ് നൽകിയ പരാതിയിൽ
ചന്തേര പൊലീസ് കേസെടുത്തു. 25 ന്
വൈകീട്ട് മുതലാണ് കാണാതായത്. അന്വേഷണം നടത്തിവരുന്നു.
ആദൂർ: വിട്ടിൽ നിന്നും പോയ പത്തൊമ്പതുകാരിയെ കാണാനില്ലെന്ന് പരാതി. ആദുർ മഞ്ഞംപാറയിലെ യുവതിയെയാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്.  പിതാവ് ആദൂർ പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments