Ticker

6/recent/ticker-posts

ബിഹാർ സ്വദേശിയായ 19 കാരൻ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:19 വയസുകാരൻ
 തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി. താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. മഞ്ചേശ്വരം കടമ്പാറിലെ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുന്ന ബീഹാർ സ്വദേശി സൂരജ് കുമാർ ആണ് മരിച്ചത്. വൈകീട്ടാണ് കണ്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments