Ticker

6/recent/ticker-posts

യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കെതിരെ മാർച്ച് 23 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

കാസർകോട്:യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആദായ നികുതി ഓഫീസിലേക്ക് മാർച്ച് നടത്തിയ 23 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. 100 പ്രവർത്തകർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. പടുവടുക്ക റോഡിൽ നിന്നും സംഘർഷ സാധ്യത കണക്കിലെടുത്താണ് അറസ്റ്റ് ചെയ്തത്. കെ. പ്രണവ് 26, ഇമ്മാനുവൽ 26, മുഹമ്മദ് അദിനാൻ 24 , എം . അനുരാജ് 25, എം. വി. ശ്രീ ഹരി 25, ഇ. ശ്രീ ഹരി 20, എൻ. അശ്വിൻ രാജ്24, ടി. മധുരാജ് 25, കെ.ബി. അഭിലാഷ് 20, അനിരുദ്ധ് 21,ആദർശ് 22, ശ്രീ ദിൻ ചന്ദ്രൻ 21,പവൻ കുമാർ 22,ദയ 19, റാഷിദ് 21, ടി.ആദർശ് 20,കണ്ണൻ 21, അനിരുദ്ധ് 20,അഖിൽ രാജ്23, സുരാക്ഷ 20,രോഹിൻ 25,എം. നിരഞ്ജന 19 ,കെ. പി. ശാരങ്ക് 22 എന്നിവരാണ് അറസ്റ്റിലായത്.
Reactions

Post a Comment

0 Comments