Ticker

6/recent/ticker-posts

റാണിപുരത്ത് കാർ തലകീഴായി മറിഞ്ഞു

കാഞ്ഞങ്ങാട് : റാണിപുരത്ത് വിനോദ സഞ്ചാരികളുടെ കാർ തലകീഴായി മറിഞ്ഞു. പെരുതടി അങ്കണവാടി വളവിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു. കർണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. ഇവിടം അപകട പ്രദേശമാണെന്ന് നാട്ടുകാർ പറയുന്നു.

Reactions

Post a Comment

0 Comments