Ticker

6/recent/ticker-posts

ഹോം നഴ്സിനെ കാഞ്ഞങ്ങാട്ടും കോഴിക്കോട്ടേയും ഹോട്ടൽ മുറികളിൽ പീഡിപ്പിച്ചു

കാഞ്ഞങ്ങാട് :ഹോം നഴ്സിനെ കാഞ്ഞങ്ങാട്ടേയും കോഴിക്കോട്ടേയും ഹോട്ടൽ മുറികളിൽ പീഡിപ്പിച്ചു. യുവതി നൽകിയ പരാതിയെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കണ്ണടകടയിൽ വെച്ച് പരിചയപ്പെട്ട പ്രതി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.
 മലയോരത്തെ ഹോം നഴ്സാണ് പരാതി നൽകിയത്. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Reactions

Post a Comment

0 Comments