Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് അത്തിക്കോത്ത് വീട് ഭൂമിക്കടിയിലേക്ക് താണു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് അത്തിക്കോത്ത് വീട് ഭൂമിക്കടിയിലേക്ക് താണു. ശക്തമായ മഴയിലാണ് നിർമ്മാണത്തിലുള്ള വീട് തകർന്ന് താണത്.
 എ സി നഗറിലെ എം. എ കണ്ണന്റെ വീട് ആണ് ശക്തമായ മഴയിൽ തകർന്ന് ഭൂമിയുടെ അടിയിലേക്ക് താഴ്ന്നത്. പി.എം. വൈ വഴി പുതുതായി പണി ത വീടാണിത്. കോൺഗ്രീറ്റ് ഉൾപെടെ നിർമ്മാണം പൂർത്തിയായിരുന്നു. ഇന്ന് രാവിലെയാണ് വീട് തകർന്നതായി കണ്ടത്. വീടിൻ്റെ അടിഭാഗം ഏറെ കുറ പൂർണമായും ഭൂമിക്കടിയിലേക്ക്
താഴ്ന്നു.
Reactions

Post a Comment

0 Comments