Ticker

6/recent/ticker-posts

വീട്ടിൽ നിന്നും 17 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും
 17 വയസുകാരിയെ
 കാണാതായതായി പരാതി. സംഭവത്തിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരിയ സ്വദേശിനിയെയാണ് കാണാതായത്. വൈകീട്ട് 6 മണിയോടെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. രാത്രി വൈകിയും വിവരം ലഭിക്കാത്തതിനെ തുടർന്ന് മാതാവ് പൊലീസിൽ നൽകി.
Reactions

Post a Comment

0 Comments