Ticker

6/recent/ticker-posts

യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവാവിനെ വീട്ടിൽ കിടപ്പ് 
മുറിയിൽ തൂങ്ങി മരിച്ച
 നിലയിൽ കണ്ടെത്തി. സംഭവത്തിൽ
 ആദൂർ പൊലീസ് കേസെടുത്തു. മണിയൂർ പൊപ്പണഗുരി പി. നാരായണൻ്റെ മകൻ സന്തോഷ് കുമാർ 38 ആണ് മരിച്ചത്. വൈകീട്ടാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Reactions

Post a Comment

0 Comments