കാസർകോട്: രാത്രി വീട് കുത്തി തുറന്ന് 15 പവർ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയും കവർന്നു. ചെങ്കള നാലാം മൈലിലെ കെ എ . സത്താറിൻ്റെ വീട്ടിലാണ് കവർച്ച. ഇന്നലെ രാത്രി 8.15 നും 9.15 നും ഇടയിലാണ് കവർച്ച നടന്നത്. വീട്ടുകാർ പുറത്ത് പോയ സമയത്തായിരുന്നു കവർച്ച. മുറിയിലെ അലമാര കുത്തി തുറന്നാണ് കവർച്ച. വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി.
0 Comments