Ticker

6/recent/ticker-posts

ബസ് വെയിറ്റിംഗ് ഷെഡിൽ മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:ബസ് വെയിറ്റിംഗ് ഷെഡിൽ
 മയക്ക് മരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ബസ് വെയിറ്റിംഗ് ഷെഡിൽ നിന്നും ഇന്ന് ഉച്ചക്ക് എസ്.ഐ സി. പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. മൊഗ്രാൽ കഞ്ചിക്കട്ട കോപ്പളത്തെ മുഹമ്മദ് റഫീഖ് 30 ആണ് അറസ്റ്റിലായത്. 0.180 ഗ്രാം എം.ഡി.എം. എ കണ്ടെടുത്തു.
Reactions

Post a Comment

0 Comments