Ticker

6/recent/ticker-posts

കിണറിൽ വീണ ആടിനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

കാത്തങ്ങാട് :കിണറിൽ വീണ ആടിനെ രക്ഷപെടുത്തി
 ഫയർ ഫോഴ്സ്. ഇന്നലെ
വൈകീട്ട് മേയാൻ വിട്ട ആട് അബദ്ധത്തിൽ വീഴുകയായിരുന്നു.
പുല്ലൂർ വിഷ്ണുമംഗലം എക്കാലിലെ വി. ശശിയുടെ ആടാണ് വീട്ടുപറമ്പിലെ കിണറിൽ വീണത്. കിണറിൽ പകുതിയോളം വെള്ളമുണ്ടായിരുന്നു. വിവരം ലഭിച്ച ഉടൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വല കെട്ടി താഴെയിറങ്ങി ആടിനെ രക്ഷിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments