Ticker

6/recent/ticker-posts

നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് യാത്ര തിരിച്ച യുവാവിനെ സ്കൂട്ടർ സഹിതം കാണാതായി

നീലേശ്വരം :നീലേശ്വരത്ത് നിന്നും പുലർച്ചെ സ്കൂട്ടറിൽ കാഞ്ഞങ്ങാട്ടേക്ക് യാത്ര തിരിച്ച യുവാവിനെ സ്ക്കൂട്ടർ സഹിതം കാണാതായി. നീലേശ്വരം
മൂലപ്പള്ളിയിലെ ഇ.കെ. നാരായണൻ്റെ മകൻ അനീഷിനെ 40 യാണ് കാണാതായത്. 2 ന് പുലർച്ചെ 5.30 ന് ആണ് വീട്ടിൽ നിന്നും പോയത്. കാഞ്ഞങ്ങാട് പെട്രോൾ പമ്പിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. പിന്നീട് വിവരമില്ല. പിതാവിൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments