പോസ്റ്റിൽ ഇടിച്ച് യുവാവ്
മരിച്ചു. ഇന്നലെ രാത്രി 10.30 മണിയോടെ മാലോത്തിനടുത്ത് മണ്ഡലത്താണ് അപകടം. മാലോത്തെ കുഴിപ്പനം വിനയ രാജിൻ്റെ മകൻ വിതുൽ രാജ് 20 ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു. വീട്ടിലേക്ക് പോകവെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാലോത്തെ സിദ്ധാർത്ഥന് 22 പരിക്കേറ്റു. കാഞ്ഞങ്ങാട് ഐ ഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു
0 Comments