Ticker

6/recent/ticker-posts

കാസർകോട് മുൻസിപ്പാലിറ്റി വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പിടിച്ചു

കാസർകോട്:കാസർകോട് മുൻസിപ്പാലിറ്റിയിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പിടിച്ചു.കാസർകോട് നഗരസഭ 39 വാർഡുകളിൽ 24 സീറ്റ്‌ യു ഡി എഫ്, ഒരു സീറ്റ്‌ എൽ ഡി എഫ്, 12 സീറ്റ്‌ എൻ ഡി എ, രണ്ട് സീറ്റിൽ മറ്റുള്ളവർ വിജയിച്ചു.
ജില്ലാ പഞ്ചായത്ത്  UDF - 10,  LDF - 7

NDA - 1
ലീഡ് ചെയ്യുന്നു
ജില്ലാ പഞ്ചായത്ത്  UDF - 9,  LDF - 8

NDA - 1
   ലീഡ് ചെയ്യുന്നു.

കാഞ്ഞങ്ങാട് നഗരസഭ

ഫ്ലാഷ് ന്യൂസ്

കാഞ്ഞങ്ങാട് നഗരസഭ വിജയികൾ

വാർഡ് 12 ബല്ല
LDF
കെ.വി രതീഷ് 

വാർഡ് 13
എൻ ജി ഒ ക്വട്ടേഴ്സ്
 BJP
രോഷ്മ .ആർ


വാർഡ് 14 
ലക്ഷ്മി നഗർ
 BJP 
എം ബൽരാജ്

വാർഡ് 15 കൗവ്വായി
LDF
എ.ഡി ലത  


വാർഡ് 37 കല്ലുരാവി
UDF
വഹീദ ടീച്ചർ


വാർഡ് 38 മുറിയ നാവി
UDF
സെവൻ സ്റ്റാർ അബ്ദുൾ റഹ്മാൻ



വാർഡ് 39 കാഞ്ഞങ്ങാട് സൗത്ത്
LDF
കെ. ഗീത


വാർഡ് 40
കല്ലംചിറ UDF
സൗമ്യ

എന്നിവർ
വിജയിച്ചു.

LDF : 13
UDF : 11
BJP :4
Reactions

Post a Comment

0 Comments