കാസർകോട്:വീട്ടുമുറ്റത്തെത്തിയ പുലി
വളർത്തു നായയെ
പിടികൂടി ഓടി രക്ഷപ്പെട്ടു. പുലിയെ കണ്ട് കുരച്ച് വീട്ടിലേക്ക് ഓടുന്ന പുലി. പിന്നാലെ എത്തുന്ന പുലി വീട്ടുമുറ്റത്ത് വച്ച് പട്ടിയെ കടിച്ച് ഓടുന്നതിൻ്റെയും സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു.
ഇരിയണ്ണി , കുണിയേരിയിലെ വെള്ളാട്ട് നാരായണന്റെ വീട്ടിലെ വളർത്തു നായയെ ആണ് പുലി പിടിച്ചത്.
പട്ടിയെ പുലി പിടികൂടുന്നത് ഇവരുടെ വീട്ടിലെ തന്നെ
സിസിടിവിയിലാണ് കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മുളിയാർ ഇരിയണ്ണി പ്രദേശം പുലി ഭീതി നിലനിൽക്കുന്ന ഇടമാണ്.
0 Comments