കാഞ്ഞങ്ങാട് :യുവതിയെ വീട്ടിൽ
നിന്നും കാണാതായതായി പരാതി. പിതാവ് മകളെ കാണാതായത് സംബന്ധിച്ച് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബളാൽ അരിങ്കല്ലിലെ ജോസ്പിൻ ജോർജിനെ 22 യാണ് കാണാതായത്. രാത്രി 12 മണിക്കും ഇന്ന് പുലർച്ചെ 8
മണിക്കും ഇടയിൽ കാൺമാനില്ലെന്നാണ് പരാതി. വെള്ളരിക്കുണ്ട് പൊലീസ് പരപ്പ ഭാഗം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
0 Comments