കരിന്തളം ചിമ്മത്തോട് തെക്കെകടുപ്പിൽ സേവ്യ റിന്റെഭാര്യ മേരിക്കുട്ടി 69 നിര്യാതയായി.മക്കൾ: റൺസൻ തോമസ്, റീന റോയ് , സിസ്റ്റർ ട്രീസ തിരുവല്ല. മരുമക്കൾ: സിന്ധു റൺസ്. റോയ് ജോൺ കുവൈറ്റ് . സഹോദരങ്ങൾ : കുഞ്ഞച്ഛൻ കരുവൻചാൽ , പപ്പച്ചി പരപ്പ, മാമച്ചൻ തേർതല്ലി ,തെയ്യാമ്മ ചെറുപുഴ.
0 Comments