കരിവെള്ളൂർ കൊടക്കാട് വടക്കൻമാർ വീട്ടിൽ കൃഷ്ണൻ്റെ മകൻ വി.വി. സുനീഷ് 46 ആണ് മരിച്ചത്. കുന്നരുവിലെ ബന്ധു വീട്ടിലെ സെൻട്രൽ ഹാളിൽ ഇന്ന് രാവിലെ അബോധാവസ്ഥയിൽ കാണുകയായിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാവിലെ ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്നു.
0 Comments