കാഞ്ഞങ്ങാട് :റബർ തോട്ടത്തിൽ കട്ടക്കളി ചൂതാട്ടത്തിൽ ഏർപെട്ട 5 പേർ പൊലീസ് പിടിയിൽ. 13700രൂപ പൊലീസ് കളിക്കളത്തിൽ നിന്നും പിടച്ചെടുത്തു. ബന്തടുക്കയിൽ റബർ തോട്ടത്തിൽ ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് ബേഡകം പൊലീസ് പിടികൂടിയത്. ബന്തടുക്ക , കുറ്റിക്കോൽ, അഡൂർ , മാലക്കല്ല് സ്വദേശികളാണ് പിടിയിലായത്. വൈകീട്ടാണ് പിടികൂടിയത്. കേസെടുത്തു,
0 Comments