Home
About
Contact
Ticker
6/recent/ticker-posts
Home
50 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
50 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
February 03, 2026
കാസർകോട്: മൂക്കിൽ നിന്നും രക്തം വന്ന് ആശുപത്രിയിൽ എത്തിച്ച50 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൊഗ്രാൽ പേരാടാൽ മടി മോഗർ സ്വദേശി റാഹിതിൻ്റെ മകൻ ലെസിൻ
ഇമാദ് ആണ് മരിച്ചത്. കുമ്പള പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
ഹോട്ടൽ ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
April 20, 2026
കാഞ്ഞങ്ങാട് വിദ്യാർത്ഥിക്ക് സൂര്യാഘാതം ഏറ്റു
April 16, 2026
വീടു വിട്ട ഭർതൃമതിയായ യുവതി തമിഴ്നാട് യുവാവിനൊപ്പം പോയി
April 20, 2026
Contact form
0 Comments