സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
പേരൂൽ പാറത്തോട് സ്വദേശി കെ. നാരായണൻ്റെ മകൻ വി.ജിഷ്ണു നാരായണൻ28 ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ കൂർക്കര കല്ലിട പാലത്തിനു സമീപത്തായിരുന്നു അപകടം. ഗുരുതരമായി
പരിക്കേറ്റ
ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിൻ നാരായണനെ 28യും നാട്ടുകാർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ജിഷ്ണുവിനെ തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു.
പേരൂർ ഭാഗത്തേക്ക് ഓടിച്ചു പോയ കാറാണ് ഇടിച്ചത്. കാർ
ഡ്രൈവർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.
ഏറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് സജിത.സഹോദരൻ: സഞ്ജു നാരായണൻ.പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
0 Comments