പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനം പൂർത്തികരിക്കാത്ത സാഹചര്യത്തിൽ ഫെബ്രുവരി 14ന് ശനിയാഴ്ച ജില്ലയിലെ എല്ലാ റവന്യൂ ഓഫീസുകൾക്കും പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. വില്ലേജ്, താലൂക്ക് ,കലക്ടറേറ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കേണ്ടതാണ്എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരും വില്ലേജ് ഓഫീസുകളിൽ എത്തി സൂപ്പർവൈസർമാരുടെ മാർഗ്ഗനിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.കേരള സർവീസ് റൂൾസ് അനുസരിച്ച് പകരം അവധി അനുവദിക്കും.
0 Comments