കാസർകോട്: നിയമന സ്തംഭനത്തിൽ പ്രതിഷേധിച്ച് കാസർകോട്ട് പിഎസ് സി ഓഫീസ് ഉപരോധിച്ച ആറ് കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ. 11 പേർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
കെഎസ് യു ജില്ലാ പ്ര സിഡണ്ട് ജവാദ് പുത്തൂരി ന്റെ നേതൃത്വത്തിൽ പ്രവർത്തകരാണ് ഇന്ന് ഉച്ചയോടെ കാസർകോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്തെ ജില്ലാ പി എസ് സി ഓഫീസ് ഉപരോധിച്ചത്.
പി.എം മുഹമ്മദ് ജവാദ് , അൻസാരി, ത്വയിബ് സഹാദ്, മുഹമ്മദ് സിജാഹ്, മുഹമദ് സുലൈമാൻ, എം.
വൈഷ്ണവ് എന്നിവരാണ് അറസ്ററിലായത്.
0 Comments