കാഞ്ഞങ്ങാട്:20 വയസുകാരൻ
കിടപ്പ് മുറിയിൽ തൂങ്ങി
മരിച്ച നിലയിൽ. സംഭവം അപോൾ തന്നെ വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൃക്കരിപ്പൂർ ഒളവറയിലെ കെ. വി. സന്തോഷിൻ്റെ മകൻ കെ.വി. ദ്രുപത് ആണ് മരിച്ചത്. മാതാവ്: എ. ശ്രീജ. ഇന്നലെ രാത്രി 9.20 നും 10.40 നും ഇടയിൽ വീട്ടിലെ കിടപ്പ് മുറിയിലാണ് സംഭവം.
0 Comments