Ticker

6/recent/ticker-posts

യുവ ഐ.എൻ.എൽ നേതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:യുവ ഐ.എൻ.എൽ
 നേതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നെഞ്ച് വേദനയെ തുടർന്ന് കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ടാണ് മരണം.
ഐഎൻഎൽ ചെമ്മനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ചെമ്പിരിക്കയിലെ 
 റഷീദ് കുന്നിൽ 44 ആണ് മരിച്ചത്. ഉമ്മറിൻ്റെ മകനാണ്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. തൊഴിലാളി യൂണിയനിലുൾപെടെ പ്രവർത്തിച്ചു.ഭാര്യ :റുബിന . മക്കൾ : യൂസഫ്, നിസാം .
Reactions

Post a Comment

0 Comments