കാഞ്ഞങ്ങാട്:പ്രാർത്ഥനകൾ വിഫലമായി. വീടിന് സമീപം മാളത്തനടുത്ത് നിന്നും പന്തെടുക്കുന്നതിനിടെമൂർഖൻ പാമ്പിൻ്റെ കടിയേറ്റ നാലര വയസുകാരി മരിച്ചു.
എളേരിത്തട്ടിലെ ശരത്- അജിത
ദമ്പതികളുടെ മകൾ
ഋതു ചന്ദ്രയാണ് മരിച്ചത്.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ചയായിരുന്നു കടിയേറ്റത്.
0 Comments