Ticker

6/recent/ticker-posts

മഡിയനിലെ ബൂത്തിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രി 8 മണിക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഒരു ബൂത്തിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രി 8 മണിയോടെ. മഡിയൻ സ്കൂളിലെ 22 ആം നമ്പർ ബൂത്തിലാണ് മണ്ഡലത്തിൽ ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. 6 മണിക്ക് ശേഷവും 12 5 ഓളം പേർ വോട്ട് ചെയ്യാൻ ക്യൂവിൽ ബാക്കി വന്നു. ഇവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യുകയായിരുന്നു.

Reactions

Post a Comment

0 Comments