കാഞ്ഞങ്ങാട്:നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് രാത്രി ഒൻപത് വരെ വരെ കാസർകോട് ജില്ലയിൽ ആകെ 79.03 ശതമാനം
പോളിങ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 80.64 ശതമാനം, കാസർകോട്- 79.61 ശതമാനം. ഉദുമ- 78.06 ശതമാനം, കാഞ്ഞങ്ങാട്- 77.24 ശതമാനം, തൃക്കരിപ്പൂർ- 79.65 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.
0 Comments