കാഞ്ഞങ്ങാട്:നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് വൈകിട്ട് അഞ്ച് വരെ കാസർകോട് ജില്ലയിൽ ആകെ 69.94 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 68.25 ശതമാനം, കാസർകോട്- 69.65 ശതമാനം. ഉദുമ- 71.59 ശതമാനം, കാഞ്ഞങ്ങാട്- 70.95 ശതമാനം, തൃക്കരിപ്പൂർ- 69.23 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.
0 Comments