Ticker

6/recent/ticker-posts

യുവാവ് വീടിന് സമീപം മാവിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവാവിനെ വീടിന് സമീപം മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 11.30 മണിയോടെ വീടിന് പിറക് വശം മാവിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാസർകോട് ബീര ന്ത് വയലിലെ ബാബു നായകിൻ്റെ മകൻ പ്രകാശ് 49 ആണ് മരിച്ചത്. രാത്രി 8 മണിക്ക് ശേഷം കാണാനില്ലായിരുന്നു. കാസർകോട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments