കാഞ്ഞങ്ങാട് : യുവതി കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ
വൈകുന്നേരം 6 മണിയോടെ
വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കള്ളാർ നൂറ്റി ആറിലെ മഴുവഞ്ചേരിക്കാലായിൽ സജി തോമസിൻ്റെ ഭാര്യ ബിന്ദു സജി 48 ആണ് മരിച്ചത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments