Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:അസുഖ ബാധിതനായി ചികിൽസയിലായിരുന്ന
 യുവാവ് മരിച്ചു. രാത്രി വൈകി
 ഐഷാൽ ആശുപത്രിയിലാണ് അന്ത്യം. അജാനൂർ മുട്ടുംന്തലയിലെ ശിഹാബ് 44 ആണ് മരിച്ചത്. ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കുഞ്ഞിമൊയ്തീൻ്റെ മകനാണ്. പ്രവാസിയായിരുന്നു. രണ്ട് വർഷത്തോളമായി അർബുദം ബാധിച്ച് ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനിലവശളായതിനെ തുടർന്ന് ഐഷാലിൽ പ്രവേശിക്കുകയായിരുന്നു.. ഖബറടക്കം ഇന്ന് ഉച്ചക്ക് മുട്ടുംന്തല പള്ളിയിൽ നടക്കും. മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ ശംന . മക്കൾ : ഫാത്തിമ, മുഹമ്മദ് നെഹിയാൻ, മുഹമ്മദ് ഹന്താൻ, യസീൻ അഹമ്മദ്.
Reactions

Post a Comment

0 Comments