നിന്നും ഭർതൃമതിയായ
യുവതിയെ കാണാതായതായി പരാതി. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് . കഴിഞ്ഞ ദിവസം രാത്രി 11 മണിക്കും 11 .30 നും ഇടയിൽ കാണാതായെന്നാണ് പരാതി. കുമ്പള നാരായണമംഗലത്തെ ശ്വേത 38 യെയാണ് കാണാതായത്. ഭർത്താവ് ശശിധരയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. ചെന്നിക്കരയുള്ള പ്രമോദിനൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു.
0 Comments