Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് യുവാവ് മരിച്ചു

നീലേശ്വരം:അസുഖത്തെ തുടർന്ന്
യുവാവ് മരിച്ചു. രാത്രി 10 മണിയോടെ ഉറങ്ങാൻ കിടന്ന യുവാവിനെ
ഇന്ന് രാവിലെ 7 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മടിക്കൈ ചാളക്കടവ് ഉണ്യം വെളിച്ചത്തെ കൃഷ്ണൻ്റെ മകൻ യു.വി. മുകേഷ് 46 ആണ് മരിച്ചത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. സാഹിത്യകാരൻ ത്യാഗരാജൻ ചാളിക്കടവിൻ്റെ സഹോദരനാണ്.
Reactions

Post a Comment

0 Comments