കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും ഭർത്താവിനെ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂർ യുവാവിനെ യാണ് കാണാതായത്. ഭാര്യയുടെ പരാതിയിൽ കേസെടുത്തു. 5 ന് രാവിലെ 7 മണിക്കും 6ന് വൈകുന്നേരം 6 മണിക്കും ഇടയിലുള്ള സമയം വീട്ടിൽ നിന്നും കാണാതായെന്നാണ് പരാതി.