Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി. മാതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആറ് മാസം മുൻപ് കാസർകോട് കടയിൽ ജോലിക്ക് പോയ മകനെ കാൺമാനില്ലെന്ന പരാതിയിലാണ് അന്വേഷണം. 
ഉദുമ അരമങ്ങാനത്തെ മുഹമ്മദ് ഇംതിയാസിനെ 32 യാണ് കാണാതായത്. മാതാവ് എ.എം. സീനത്തിൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലിസ് കേസെടുത്തു.
Reactions

Post a Comment

0 Comments