ലൈംഗിക ആവശ്യത്തിന് വഴങ്ങാൻ യുവാവിൻ്റെ ഭീഷണി.
യുവതിയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്.
ചിത്രീകരിച്ച വീഡിയോ ഭർത്താവിന് അയച്ചു കൊടുക്കുമെന്നും സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയുടെ ഡയമണ്ട് കമ്മൽ പ്രതി തട്ടിയെടുത്തതായും പരാതി.
മഞ്ചേശ്വരം പൊലീസ് പരിധിയിലെ 27 കാരിയുടെ പരാതിയിൽ ഉദ്വാവാർ സ്വദേശി അൻവർ, സെനോഹർ എന്നിവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ 23 രാത്രി 10.30 നാണ് ഒന്നാം പ്രതി വീഡിയോ ചിത്രീകരിച്ചത്.
0 Comments