ഇടയിൽ യുവാവിനെ ട്രെയിൻ
തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
അമൃത ഭാരത എക്സ്പ്രസ് പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ വന്ന സമയം
ഒന്നാം പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലാണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
40 വയസ് പ്രായം വരും. ആളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
0 Comments