കാഞ്ഞങ്ങാട്:
ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച യുവാവിൻ്റെ മൃതദേഹം നാട്ടിൽ എത്തിച്ചു.കോഴിക്കോട് വിമാന താവളത്തിൽ എത്തിച്ച് കാഞ്ഞങ്ങാട്ടേക്ക് കൊണ്ട് വരികയായിരുന്നു.
മീനാപ്പിസ്
ഹദ്ദാദ് നഗർ സെറാമി പള്ളിക്ക് സമീപത്തെ
അഷ്റഫിൻ്റെ 45 മൃതദേഹമാണ് എത്തിച്ചത്. ബഹ്റൈനിലെ താമസ്ഥലത്തായിരുന്നു മരണം.
ബഹ്റൈനിൽ 15 വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു.
പൊതു ദർശനത്തിന് ശേഷം മീനാപ്പീസ് പള്ളി ഖബർസ്ഥാനിൽ നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തിൽ സംസ്ക്കരിച്ചു.
0 Comments