യുവതിയെ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി.
മരണം വിവാഹം ഉറപ്പിച്ച യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു.
കിഴക്കെകരയിലെ ബിസിനസുകാരൻ കെ. ചന്ദ്രൻ ,റീന ദമ്പതികളുടെ മകൾ പി. അനുശ്രീ 24യാണ് മരിച്ചത്.
കർണാടക ഉൻസൂരിൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരിയായിരുന്നു.
ഇവിടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു.
ഡിസംബർ 26 ന് വിവാഹം നടക്കാനിരിക്കെയാണ് മരണം.
0 Comments