ഇന്ന് രാവിലെ 10.30 മണിയോടെയുണ്ടായ അപകടത്തിൽ പരിക്ക് പറ്റി പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറ്റിക്കോൽ
കരിവേടകം കനീലടുക്കത്തെ മാലിങ്ക നായികിൻ്റെ മകൻ എ. നാരായണൻ ആണ് മരിച്ചത്.
നരിയൻ്റെ പുന്നയിലുള്ള ബന്ധുവായ ബാബുവിൻ്റെ പറമ്പിൽ ജോലിക്കിടെയായിരുന്നു അപകടം. മരത്തിൻ്റെ കൊമ്പ് മുറിക്കാൻ
കയറിയതായിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്നു.
0 Comments